ആക്ഷേപ ഹാസ്യങ്ങള്‍ ചൊരിഞ്ഞ് ചാക്യാര്‍ നിറഞ്ഞാടി
Sep 27, 2012, 14:30 IST
കാസര്‍കോട്: ആക്ഷേപ ഹാസ്യങ്ങള്‍ ചൊരിഞ്ഞ് ചാക്യാര്‍ നിറഞ്ഞാടിയപ്പോള്‍ കാണികള്‍ എല്ലാം മറന്ന് ചിരിച്ചു.
കേരളീയ രംഗ കലകളിലെ ഭാഷാ പ്രയോഗത്തെ പറ്റി പഠിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍വ്വകലാശാലയിലെ ഭാഷാ ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ ഗണപതി പ്രാതല്‍ എന്ന പേരില്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്താണ് സദസ്യരെ കൈയ്യിലെടുത്തത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പരിപാടിയായിരുന്നു കൂത്ത്. മുന്നിലെത്തിയവരെയെല്ലാം ആക്ഷേപ ഹാസ്യങ്ങള്‍ കൊണ്ട് തഴുകിയാണ് ചാക്യാര്‍ വിട്ടയച്ചത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പരിപാടിയായിരുന്നു കൂത്ത്. മുന്നിലെത്തിയവരെയെല്ലാം ആക്ഷേപ ഹാസ്യങ്ങള്‍ കൊണ്ട് തഴുകിയാണ് ചാക്യാര്‍ വിട്ടയച്ചത്.