അസുഖം: വിദ്യാര്‍ത്ഥി മരിച്ചു
Jul 9, 2013, 20:40 IST
മൊഗ്രാല്‍: അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.
മൊഗ്രാല്‍ നാങ്കിയിലെ ത്വാഹ തങ്ങളുടെ മകനും പെര്‍വാഡിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ സയ്യിദ് അബ്ദുള്‍ ഗനി(11) ആണ് മരിച്ചത്. ജുവൈരിയ ബീവി മാതാവും സയ്യിദ് മുഹമ്മദ് ഖാലിദ്, സയ്യിദ് മുഹമ്മദ് ഖസീം എന്നിവര്‍ സഹോദരങ്ങളുമാണ്.
Keywords: Mogral, School, Pervad, Kasaragod, Kerala, Abdul Gani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.