അവിനാശിന് എസ്എഫ്‌ഐയുടെ അനുമോദനം
Jun 27, 2015, 11:07 IST
കുമ്പള: (www.kasargodvartha.com 27/06/2015) എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംറാങ്ക് നേടിയ അവിനാശിനെ എസ്എഫ്‌ഐ കുമ്പള ഏരിയാ കമ്മിറ്റി അനുമോദിച്ചു. സിപിഐ എം ഏരിയാസെക്രട്ടറി പി. രഘുദേവന്‍ ഉദ്ഘാടനം ചെയ്തു.
ടി അജിത്കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ബി. വൈശാഖ് ഉപഹാരം നല്‍കി. സുഭാഷ് പാടി, സി.എ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. നാസിറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: