city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവശയായനിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലാക്കി

പൊയിനാച്ചി: പൊയിനാച്ചി മരമില്ലിനടുത്തുള്ള ദേശീയപാതയ്ക്ക് സമീപം അവശനിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം സ്വദേശിനിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ എന്ന് പോലീസ് പറഞ്ഞു. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
അവശയായനിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലാക്കി

Also read:
അല്ല, സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കള്‍ പറയുന്ന സത്യം

Keywords:  Poinachi, Girl, Police, Hospital, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia