അവധിക്കാല സാഹസിക ക്യാമ്പുകള്‍
Mar 24, 2013, 16:55 IST
കാസര്‍കോട്: 'സാഹസികത ആരോഗ്യത്തിനും സന്തോഷത്തിനും' എന്ന മുദ്രവാക്യവുമായി അക്കാഡമി ഫോര്‍ മൗണ്ടനീയറിംഗ് ആന്റ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് 2013 ഏപ്രില്‍ മാസത്തില്‍ 12 വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഒരു സാഹസിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, കയാക്കിംഗ്, ആര്‍ച്ചറി, റൈഫില്‍ ഷൂട്ടിംഗ്, ഫ്‌ളൈയിംഗ് ഫോക്‌സ്, ബര്‍മ്മാ ബ്രിഡ്ജ്, സ്വിംഗിംഗ് വാലി ക്രോസിംഗ്, ജൂമര്‍ ക്ലൈംബിംഗ്, നേതൃത്വപാടവം, ട്രക്കിംഗ്, പ്രകൃതിപഠനം, പക്ഷിനിരീക്ഷണം, നക്ഷത്രപഠനം, യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസന പരിപാടികള്‍ തുടങ്ങിയ പരിപാടികളോടെ നടത്തുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കുമായി 9747659918, 9847855106 എന്ന ഫോണ്‍ നമ്പരുകളിലോ www.amasadventurekerala.com എന്ന വെബ്‌സൈറ്റിലോ ഏപ്രില്‍ 29 നകം ബന്ധപ്പെടേണ്ടതാണ്.

Keywords: Kasaragod, Vacation, Adventure, Class, Student, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.