അല്‍ ബിഷാറ ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തു
Jul 16, 2015, 11:30 IST
ഉദുമ: (www.kasargodvartha.com 16/07/2015) ഉദുമ ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പുറത്തിറക്കുന്ന അല്‍ ബിഷാറ ഈദ് സപ്ലിമെന്റിന്റെ 17 -ാം പതിപ്പ് ചീഫ് എഡിറ്റര്‍ ഹമീദലി നദ് വി ഫൈസി കെ.എസ് അബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയ്തു.
അഷ്‌റഫ് മുക്കുന്നോത്ത്, ജൗഹര്‍ വലിയവളപ്പില്‍, മൂസ മൂലയില്‍, അബൂബക്കര്‍ ഉദുമ, ഹമീദ് കുണ്ടടുക്കം, ഫഹദ് വലിയവളപ്പില്‍, ബാസിത്ത് ഉദുമ, ശാക്കിര്‍ ഉദുമ എന്നിവര്‍ സംബന്ധിച്ചു.
അഷ്‌റഫ് മുക്കുന്നോത്ത്, ജൗഹര്‍ വലിയവളപ്പില്‍, മൂസ മൂലയില്‍, അബൂബക്കര്‍ ഉദുമ, ഹമീദ് കുണ്ടടുക്കം, ഫഹദ് വലിയവളപ്പില്‍, ബാസിത്ത് ഉദുമ, ശാക്കിര്‍ ഉദുമ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, Udma, SKSSF, Eid Supplement, Al Bishara.