അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനമേറ്റ് 15 കാരന് പരിക്കേറ്റു
May 29, 2012, 15:51 IST
വെള്ളരിക്കുണ്ട്: അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനമേറ്റ് 15 കാരന് പരിക്കേറ്റു. മാലോം ചുള്ളിയിലെ പരേതനായ ചാണയുടെ മകന്‍ ഉമേഷിനാണ് (15) അടിയേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം അയല്‍വാസിയായ മണിയാണ് ഉമേഷിനെ മര്‍ദ്ദിച്ചത്. മണിയുടെ മകന്‍ വിഷ്ണുവിനെ ഉമേഷ് അടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഉമേഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം അയല്‍വാസിയായ മണിയാണ് ഉമേഷിനെ മര്‍ദ്ദിച്ചത്. മണിയുടെ മകന്‍ വിഷ്ണുവിനെ ഉമേഷ് അടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഉമേഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Vellarikundu, Kasaragod, Assault, boy, Neignbour