അയല്‍വാസികള്‍ തമ്മിലേറ്റുമുട്ടി; സ്ത്രീയടക്കം രണ്ടുപേര്‍ക്ക് പരിക്ക്
Jun 8, 2016, 10:30 IST
ആദൂര്‍: (www.kasargodvartha.com 08.06.2016) ഇരിയണ്ണിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ സ്ത്രീയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ ഇരിയണ്ണി ചെട്ടിലക്കോട്ടാണ് സംഭവം. ചെട്ടിലക്കോട്ടെ ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത, അയല്‍വാസി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശാന്തയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ കുഞ്ഞികൃഷ്ണനെതിരെയും കുഞ്ഞികൃഷ്ണന്റെ പരാതിയില്‍ ഗോപാലകൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ക്കെതിരെയും ആദൂര്‍ പോലീസ് കേസെടുത്തു.
കുഞ്ഞികൃഷ്ണനെ നാരായണനും ഗോപാലകൃഷ്ണനും ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു.
Keywords: Kasaragod, Assault, Wife, Husband, Injured, Complaint, Police, Case, Iron Rod, Neighbor.