അബൂബക്കര്‍ പതിക്കുന്നിലിന് കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ ആദരം
Mar 15, 2015, 08:30 IST
(www.kasargodvartha.com 15/03/2015) തന്റെ ജീവിത കാലം മുഴുവനും മുസ്ലിം ലീഗ് കെട്ടിപ്പെടുക്കാനും വളര്‍ത്താനും ലീഗിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിച്ച സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും നേതാവുമായ നേതാവ് അബൂബക്കര്‍ പതിക്കുന്നിലിനെ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിക്കു വേണ്ടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല എന്നിവര്‍ ആദരിക്കുന്നു.