അനുമോദനവും അവാര്‍ഡ് വിതരണവും നടത്തി
Oct 20, 2013, 19:20 IST
കാസര്‍കോട്: ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന യോഗവും ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പോലീസ് ഉദ്യോഗസ്ഥരായ പി കുഞ്ഞിരാമന്, സി.കെ വിശ്വനാഥന്, ജോര്‍ജ് സെബാസ്റ്റിയന്, കെ. പ്രഭാകരന്, വിവിധ പരീക്ഷകളിലെ ഉന്നത വിജയിക
ള്‍ എന്നിവരെയാണ് അനുമോദിച്ചത്.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. പി.കെ ശ്രീകുമാര്‍
അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പിമാരായ കെ. ഹരീഷ് ചന്ദ്രനായിക്ക്, വി. മധുസൂദനന്, സജീവന്, വി.കെ പ്രഭാകരന്, കെ ദാമോദരന്‍, എസ്.ഐ ടി.പി സുമേഷ്, കെ.വി രാജീവന്, ടി.വി രത്നാകരന്, സുരേഷ് മുരിക്കോളി, എം സദാശിവന് എന്നിവര്‍ പ്രസംഗിച്ചു.
Also read:

Keywords: Kasaragod, Kerala, Police, Award, cash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: