അനന്തപുരത്ത് അമ്പതേക്കറോളം സ്ഥലത്ത് വന്‍തീപിടുത്തം; മാന്യയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിന് തീപിടിച്ചു
Jan 5, 2016, 08:25 IST
കുമ്പള: (www.kasargodvartha.com 05/01/2016) പുത്തിഗെ പഞ്ചായത്തിലെ അനന്തപുരത്ത് അമ്പതേക്കറോളം സ്ഥലത്ത് വന്‍തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ കാടുകളും ചെറുമരങ്ങളും കത്തിനശിച്ചു.
![]() |
File Photo |
മാന്യയിലെ രാമകൃഷ്ണഭട്ടിന്റെ രണ്ടേക്കര്‍ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
Keywords: Kumbala, Kasaragod, Fire force, Fire, Anandapuram