അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പിടികൂടി
Apr 14, 2013, 12:00 IST
ഉദുമ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പോലീസ് പിടികൂടി. പനയാല്‍ കൊണ്ടോളിയിലെ ബഷീറിന്റെ വീട്ടില്‍ നിന്നുമാണ് പടക്കങ്ങള്‍ പിടികൂടിയത്. 50 വലിയ പെട്ടികളിലായാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.
വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നാണ് ആയിരക്കണക്കിനു രൂപ വിലമതിക്കുന്ന അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേലീസ് പരിശോധന നടത്തിയത്.
Keywords : Kasaragod, Udma, Police, Kerala, Fire Works, Basheer, House, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.