അനധികൃതമായി പൂഴികടത്തിയ ടിപ്പര്‍ ലോറി പിടികൂടി
Oct 22, 2012, 13:55 IST
കാസര്‍കോട്: തെക്കില്‍ ഫെറിയില്‍ നിന്നും അനധികൃതമായി പൂഴികടത്തുകയായിരുന്ന ടിപ്പര്‍ലോറി കാസര്‍കോട് സി.ഐ ബാബു പെരിങ്ങേത്തും സംഘവും പിടികൂടി.
തെക്കില്‍ ഫെറിയിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മൂലയില്‍ ഹൗസില്‍ എം. ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഴി കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോള്‍ പകുതിയിലേറെ മണല്‍ നിറച്ച നിലയില്‍ ടിപ്പര്‍ ലോറി പിടികൂടുകയായിരുന്നു.

Keywords: Kasaragod, Sand-Lorry, Police, Thekkil, Kerala, Malayalam News