അനധികൃതമായി കടത്തിയ പുഴമണല്‍ പിടികൂടി
May 27, 2016, 07:54 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2016) അനധികൃതമായി കടത്തിയ പുഴമണല്‍ പിടികൂടി. കാസര്‍കോട് ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധനയ്ക്കിടെ ചന്ദ്രഗിരി പാലത്തിനടുത്ത് നിന്നും പുഴമണല്‍ പിടികൂടിയത്.
മണല്‍ കടത്തുവാനുള്ള രേഖകളൊന്നുമില്ലാത്ത കെ എല്‍ 14 എഫ് 7891 നമ്പര്‍ ലോറിയിലാണ് മണല്‍ കടത്തിയിരുന്നത്. ലോറിയുടെ ഡ്രൈവര്‍ മുഹമ്മദ് നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Sand, Lorry, Illegal, Traffic, Inspector, Driver, Arrest, Police, Vehicle Inspection, Chandragiri.