അധ്യാപികയെ അസഭ്യം പറഞ്ഞതിനെച്ചൊല്ലി സംഘട്ടനം; യുവാവിന് പരിക്ക്
Jun 8, 2016, 11:00 IST
ചെമ്പരിക്ക: (www.kasargodvartha.com 08.06.2016) അധ്യാപികയെ അസഭ്യം പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. അക്രമത്തില്‍ ചെമ്പരിക്കയിലെ സിദ്ദീഖിന്(34) പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെമ്പരിക്കയിലെ റേഷന്‍ കടയില്‍ വെച്ചാണ് സംഭവം. ബഷീര്‍ എന്നയാളാണ് തന്നെ മര്‍ദിച്ചതെന്ന് സിദ്ദീഖ് പരാതിപ്പെട്ടു.
ചെമ്പരിക്കയിലെ അംഗണ്‍വാടി അധ്യാപികയെ ബഷീര്‍ അസഭ്യം പറഞ്ഞതായും ഇതിനെ താന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബഷീര്‍ തന്നെ അക്രമിക്കുകയായിരുന്നുവെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന സിദ്ദീഖ് പറഞ്ഞു.
Keywords: Kasaragod, Teacher, Complaint, Tuesday, Basheer, Assault, Hospital, Ration Shop, Chembarika, Assault.