അധ്യാപക ഇന്റര്‍വ്യു
May 21, 2012, 08:30 IST
പെര്‍ള: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പെര്‍ള നളന്ദ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഒഴിവുള്ള കൊമേഴ്‌സ് , ഇംഗ്ലീഷ്, ഹിന്ദി, കന്നട, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ അധ്യാപക തസ്തികയിലേക്കുള്ള ഇന്റര്‍വ്യു ചൊവ്വാഴ്ച 11 മണിക്ക് കോളജ് ഓഫീസില്‍ നടക്കും. ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോണ്‍: 04994 226350
Keywords: Kasaragod, Perla, Teacher-vacancy