അധ്യാപകരെ കല്ലെറിഞ്ഞ കേസ്: വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ അറസ്റ്റില്‍
Nov 29, 2013, 13:50 IST
ചെറുവത്തൂര്‍: അധ്യാപകരെ കല്ലെറിഞ്ഞ സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലുണ്ടായ സംഭവത്തില്‍ തൃക്കരിപ്പൂര്‍ പേക്കടം സ്വദേശി റാഷിദിനെ (28)യും മൂന്ന് വിദ്യാര്‍ത്ഥികളേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ വാഹനത്തെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ പിന്തുടരുകയും, ബൈക്ക് അപകടത്തില്‍ പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കളുമായി വിദ്യാലയത്തിലെത്താന്‍ അധ്യാപകന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളില്ലാതെ തന്നെ സ്കൂളില്‍ എത്തി ബഹളം വെക്കുകയും അധ്യാപകന് നേരെയും സ്കൂളിനും കല്ലെറിയുകയായിരുന്നു വെന്നാണ് കേസ്.
Keywords: Kasaragod, Cheruvathur, Stone Pelting, Case, Students, School, Teacher, Parents, Police, Arrest, Bike, Accident,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ വാഹനത്തെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ പിന്തുടരുകയും, ബൈക്ക് അപകടത്തില്‍ പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കളുമായി വിദ്യാലയത്തിലെത്താന്‍ അധ്യാപകന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളില്ലാതെ തന്നെ സ്കൂളില്‍ എത്തി ബഹളം വെക്കുകയും അധ്യാപകന് നേരെയും സ്കൂളിനും കല്ലെറിയുകയായിരുന്നു വെന്നാണ് കേസ്.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752