അധ്യാപകരെ ആവശ്യമുണ്ട്
May 20, 2013, 23:32 IST
നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളില്‍ പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.
താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 23 ന് വ്യാഴാഴച രാവിലെ 10 മണിക്ക് ജമാഅത്ത് സ്‌ക്കൂള്‍ ഓഫീസില്‍ ഹാജരാകണം.
Keywords: Teachers, Vacancy, School, Kottappuram, Jamaath committee, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News