അധികാരവികേന്ദ്രീരണവും മാധ്യമങ്ങളും: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു
Dec 4, 2014, 18:29 IST
കാസര്‍കോട്: (www.kasargodvartha.com 04.12.2014) കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും തൃശ്ശൂര്‍ കിലയുടെയും ആഭുമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി അധികാരവികേന്ദ്രീരണവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ശില്‍പശാല ഉല്‍ഘാടനം ചെയ്തു. പ്രസ്‌കഌ് പ്രസിഡന്റ് എം.ഒ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍ സംസാരിച്ചു.
സി. രാധാകൃഷ്ണന്‍ (കില ഫാക്കല്‍റ്റി), പി.വി. രാമകൃഷ്ണന്‍ (കില ഫാക്കല്‍റ്റി) എന്നിവര്‍ ക്ലാസ്സെടുത്തു. കില ജില്ലാ കോര്‍ഡിനേറ്റര്‍ സി. ശ്യാമള സ്വാഗതവും പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദി പറഞ്ഞു.

Keywords: Kasaragod, Press Club, Kerala, Kila, Conference, Thrissur Kila, KILA Media workshop.
Advertisement:
Advertisement: