അണങ്കൂരില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
Apr 30, 2016, 09:00 IST
അണങ്കൂര്‍: (www.kasargodvartha.com 30.04.2016) അണങ്കൂരില്‍ ഒഴിഞ്ഞ കെട്ടിടത്തിന് പിറകില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
അണങ്കൂരിലെ കാര്‍ ഷേറൂമിന് മുന്‍വശത്ത് ഇലക്ട്രിക്കല്‍ വര്‍ക്ക് കടയ്ക്ക് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന് പിറകില്‍ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം കത്തിക്കാന്‍ വേണ്ടി തീയിട്ടപ്പോള്‍ ആളിപ്പടര്‍ന്നതാണെന്നാണ് സംശയം.
വേനല്‍ കനത്തതോടെ കാസര്‍കോട്ടും പരിസരങ്ങളിലും തീപിടുത്തം പതിവാണ്. എന്നാല്‍ രാവിലെത്തന്നെ തീപിടിച്ചതാണ് തീയിട്ടപ്പോള്‍ ആളിപ്പടര്‍ന്നതാണെന്ന്് സംശയിക്കാന്‍ കാരണം.

Keywords: Anagoor, kasaragod, fire, waste dump, Fire force, Near car showroom, Heat.