city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡൂരിലെ കൂട്ടആത്മഹത്യ; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.05.2018) അഡൂരിലെ കൂട്ടആത്മഹത്യ നടന്ന വീട് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സന്ദര്‍ശിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related News:

കണ്ണീരണിഞ്ഞ് അഡൂര്‍ ഗ്രാമം; കൂട്ട ആത്മഹത്യ നടന്ന വീട്ടിലേക്ക് ജനം ഒഴുകി, മൃതദേഹങ്ങള്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


അഡൂരിലെ കൂട്ടആത്മഹത്യ; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സന്ദര്‍ശിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerela, News, Adoor, Suicide, Minister, Visit, Minister Ramachandran Kadannappally visits Suicide home.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia