അങ്കണവാടി കെട്ടിടോദ്ഘാടനം
Apr 23, 2012, 10:43 IST
![]() |
പാലക്കുന്ന്- കപ്പണക്കാല്‍ അങ്കണവാടി കെട്ടിടോദ്ഘാടനം കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിക്കുന്നു |
ഉദുമ: പാലക്കുന്ന്- കപ്പണക്കാല്‍ അങ്കണവാടി കെട്ടിടോദ്ഘാടനം കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, ആസിഫ് അലി, വി ആര്‍ ഗംഗാധരന്‍, ആരിഫ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ സ്വാഗതവും ജാനകി നന്ദിയും പറഞ്ഞു.
Keywords: Anganwadi, Inauguration, Palakunnu, K.Kunhiraman MLA, Uduma, Kasaragod