അഗ്‌നിപ്രവേശം നടത്തി വിഷ്ണുമൂര്‍ത്തി വീതുകുന്ന് കയറി
Nov 8, 2014, 12:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08.11.2014) ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കലില്‍ ഏറെ പ്രസിദ്ധമായ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അഗ്‌നി പ്രവേശം നടന്നത്.
അഗ്നി പ്രവേശം കാണാന്‍ വിദേശികളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ വടക്കേം വാതിക്കലെത്തി. തുടര്‍ന്ന് ഇവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള വീതുകുന്നിലെത്തി വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. തെയ്യത്തിന്റെ വീതുകുന്ന് കയറ്റം ദര്‍ശിക്കാന്‍ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി.
വടക്കേംവാതിലില്‍ രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി.

Keywords : Kasaragod, Kerala, Cheruvathur, Temple, Vishnumoorthi's Agni Praveham.