അക്കര ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
Sep 11, 2015, 13:25 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2015) ബേക്കല്‍ അക്കര ഫൗണ്ടേഷന്‍ കാസര്‍കോട് ഗവ. കോളജിലെ ആറു വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിമാസം 1500 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അറബി ഭാഷ വിഭാഗം തലവന്‍ ഡോ. നൂറുല്‍ അമീന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
പ്രൊഫ. അബ്ദുല്‍ ഹമീദ്, എന്‍.എസ്.എസ് ഓര്‍ഗനൈസര്‍ മുഹമ്മദ് അലി ത്വാഹ, മുഹമ്മദ് ഉമ്മര്‍ ആദൂര്‍, മുനവ്വര്‍ സാഹിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബേക്കല്‍ ഗ്രീന്‍വുഡ് സ്‌കൂളിന്റെ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കരയാണ് അക്കര ഫൗണ്ടേഷന്റെ ചെയര്‍മാന്‍. വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ-ആരോഗ്യ രംഗത്തും അക്കര ഫൗണ്ടേഷന്റെ സഹായങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടണമെന്നും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ചടങ്ങില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, scholarship, Akkara foundation Scholarship distributed.