Home Kasaragod അംബാപുരം പൂര മഹോത്സവം 3 മുതല്‍ Whatsapp Group Whatsapp Channel By Webdesk ViMar 25, 2012, 00:07 IST മാങ്ങാട്: ബാര അംബാപുരം പൂര മഹോത്സവം മൂന്നുമുതല്‍ അഞ്ചുവരെ നടക്കും. മൂന്നിന് പകല്‍ അന്നദാനം, രാത്രി ഒമ്പതിന് പയ്യന്നൂര്‍ എസ്എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള. നാലിന് പകല്‍ അന്നദാനം, രാത്രി 9.30ന് തിരുമുല്‍കാഴ്ച സമര്‍പ്പണം. രാത്രി പൂരമഹോത്സവ എഴുന്നള്ളത്ത്. Tags Share this story Featured Recommended