അനധികൃതമായി കടത്താന്‍ ശ്രമിച്ച മണലും തോണിയും പിടികൂടി
Jul 23, 2012, 12:30 IST
കാസര്‍കോട്: അനധികൃതമായി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പൂഴിയും കടത്താന്‍ ഉപയോഗിച്ച തോണിയും പോലീസ് പിടികൂടി. തളങ്കര കടവത്ത് നിന്നാണ് ഞായറാഴ്ച രാത്രി 10 മണിക്ക് പൂഴി കടത്തുന്നതിനിടയില്‍ പോലീസ് പരിശോധന നടത്തിയത്.
രണ്ട് പേര് ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പൂഴി കടത്താനുപയോഗിച്ച തോണി പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട് പേര് ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പൂഴി കടത്താനുപയോഗിച്ച തോണി പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Kasaragod, Sand-export, Sand, Boat