ശുക്കൂര്‍ അനുസ്മരണവും ദുആ മജ്‌ലിസും നടത്തി
Feb 21, 2015, 08:00 IST
അബുദാബി: (www.kasargodvartha.com 21/02/2015) അബുദാബി കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ശുക്കൂര്‍ അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. എ.കെ മഹ്മൂദ് മടായി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അഡ്വ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.
അഡ്വ. മുന്നാസ് (മുന്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്) അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ ഷാഫി നന്ദി പറഞ്ഞു. ദുആ മജ്‌ലിസ് മഹ്‌റൂഫ് ദാരിമി നിയന്ത്രിച്ചു. കെ.എം.സി.സി അബുദാബി സംസ്ഥാന നേതാക്കളായ നസീര്‍ ബി മാട്ടൂല്‍, എ.പി ഉമ്മര്‍കുട്ടി തളിപ്പറമ്പ, എം.കെ മൊയ്തീന്‍ തുടങ്ങിയ ജില്ലാ - മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

Keywords : Kerala, Kannur, Muslim-league, KMCC, Remembering, Gulf, Shukoor.