Home Kannur മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി Whatsapp Group Whatsapp Channel By Web Desk - MainSep 13, 2011, 18:09 IST കണ്ണൂര്‍: പാനൂരില്‍ മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രിമാരായ കെപി. മോഹനന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കരിങ്കൊടി കാണിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. Tags Share this story Featured Recommended