ബാങ്കിന് സമീപത്തെ പറമ്പില്‍ കഞ്ചാവ് കൃഷി കണ്ടെത്തി
Feb 17, 2016, 11:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 17/02/2016) കുഞ്ഞിമംഗലം കുന്നരുവില്‍ സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മൂന്ന് മാസത്തോളം വളര്‍ച്ചയുള്ള ചെടികളാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഈ ചെടികള്‍ സ്വന്തം ആവശ്യത്തിനായി നട്ടതാവാമെന്നാണ് പ്രാഥമിക വിവരം. ജില്ലയില്‍ ആദ്യമായാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാകാം ഇതിന് പിന്നിലെന്ന് കരുതുന്നു.
Keywords : Payyanur, Kannur, Ganja, Police, Ganja farming found.