Home Kannur പട്ടം പറത്തുന്നതിനിടെ വിദ്യാര്‍ഥി ടെറസില്‍നിന്ന് വീണുമരിച്ചു Whatsapp Group Whatsapp Channel By UnknownOct 8, 2011, 23:31 IST കണ്ണൂര്‍: പട്ടം പറത്തുന്നതിനിടെ വിദ്യാര്‍ഥി വീട്ടിന്റെ ടെറസില്‍നിന്ന് വീണുമരിച്ചു. ചാലാട് ജുമാ മസ്ജിദിനു സമീപം ചിറമ്മല്‍ ഹൗസില്‍ മുഹമ്മദലിയുടെയും പരേതയായ റഷീദയുടെയും മകന്‍ നൂറുല്‍ അമീന്‍ (12) ആണ് മരിച്ചത്. Tags Share this story Featured Recommended