city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വിസ് മത്സരം

ക്വിസ് മത്സരം
കണ്ണൂര്‍: 'നബിയുടെ ജീവിതവും സന്ദേശവും' എന്ന വിഷയത്തെ ആസ്പദമാക്കി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന തലത്തില്‍ നടത്തുന്ന ക്യമ്പയിന്റെ കണ്ണൂര്‍ ഏരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 11ന് ശനിയാഴ്ച രാവിലെ 9 .30 നു കണ്ണൂര്‍ കാള്‍ടെക്‌സിലുള്ള കൗസര്‍ ഓഡിറ്റോറിയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും . താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാവിലെ 9 .30 നു കണ്ണൂര്‍ കാള്‍ടെക്‌സിലുള്ള കൗസര്‍ ഓഡിറ്റോറിയത്തില്‍ എത്തിചേരണമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍. 9496 197 140
Keywords: Competition, Kannur, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia