കണ്ണൂരില്‍ 10ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
Sep 18, 2011, 20:47 IST
കണ്ണൂര്‍: കുറ്റിപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഞ്ചരിച്ച 3 അംഗസംഘം പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഹോസ് ദുര്‍ഗിലെ അക്കാരമ്മല് ഉമര്‍, പിലാത്തറ വി.പി പ്രദീപന്, ചൊവ്വ എളയാവൂരിലെ പാറപ്പുറത്ത് ഹൗസില്‍ ആശിഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 10 ലക്ഷം രൂപ 9 കെട്ടുകളാക്കി മൂവരുടേയും അരയില്‍ തിരുകിയ നിലയിലാണ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14ജെ 1048 ഫോര്‍ഡ് ഐക്കണ്‍ കാറും പോലീസ് പിടിച്ചെടുത്തു.
English Summery
Kannur: Fake notes worth Rs 10 Lakhs detained in Kannur from a gang who riding in KL 14J 1048 Ford Icon in Kuttippuram. The detainees are Akkarammal Ummar, Pilathara V.P Pradeep and Parappurath Ashish.