ഉപഹാര സമര്‍പ്പണം നടത്തി
Apr 5, 2016, 08:30 IST
അബുദാബി: (www.kasargodvartha.com 05.04.2016) മുസാഫിര്‍ എഫ് സി യു എ ഇ ഘടകം ഏര്‍പെടുത്തിയ സ്‌നേഹോപഹാരം മുസാഫിര്‍ എഫ് സി അഡൈ്വസറി ദുല്‍കര്‍ണിയില്‍ നിന്നും മഹ് മൂദ് റിയാലിറ്റി ഏറ്റുവാങ്ങി. മുസാഫിര്‍ സെക്രട്ടറി നിയാസ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.