യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 11, 2019, 09:17 IST
ആലക്കോട്: (www.kasargodvartha.com 11.05.2019) യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപുരം നുറേക്കറിലെ പനച്ചിക്കല്‍ ശ്രീക്കുട്ടനാണ് (23) മരിച്ചത്. രാത്രി വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. അവിവാഹിതനാണ്.
പരേതനായ രാജപ്പന്‍ - ശോഭ ദമ്പതികളുടെ മകനാണ്. സഹോദരന്‍: കിഷോര്‍. ആലക്കോട് എസ്.ഐ. എം നീജീഷ് ഇന്‍ക്വസ്റ്റ് നടത്തി.
പരേതനായ രാജപ്പന്‍ - ശോഭ ദമ്പതികളുടെ മകനാണ്. സഹോദരന്‍: കിഷോര്‍. ആലക്കോട് എസ്.ഐ. എം നീജീഷ് ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Hanged, Death, Obituary, Kannur, Youth found hanged to death
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Hanged, Death, Obituary, Kannur, Youth found hanged to death
< !- START disable copy paste -->