കടയിലെ മേശ വലിപ്പില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പിച്ചു; സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം
Feb 8, 2018, 11:39 IST
പയ്യന്നൂര്‍:(www.kasargodvartha.com 08.02.2018) കടയിലെ മേശ വലിപ്പില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പിച്ചു. ചെറുവത്തൂര്‍ തിമിരി ചെമ്പ്രകാനം സ്വദേശി ടി.വി അനീഷിനെ (35)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.
പയ്യന്നൂര്‍ ഗവ. ആശുപത്രിക്ക് സമീപത്തെ എ. കരുണാകരന്റെ കടയില്‍ നിന്നുമാണ് യുവാവ് പണം തട്ടിയെടുത്തത്. കടയില്‍ കയറി 1,000 രൂപയെടുത്ത് ഓടുകയായിരുന്നു. കരുണാകരന്‍ ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്നവര്‍ അനീഷിനെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ വെച്ച് അനീഷ് വാതിലിനിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. എസ് ഐ കെ. ഷൈന്‍ അനീഷിന്റെ നേതൃത്വത്തില്‍ പിന്നീട് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കാസര്‍കോട്ട് ഒരു കവര്‍ച്ചാ കേസിലും അനീഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Youth, Kannur, Top-Headlines, Held, arrest, Police, Crime, Youth escaped with cash held by natives < !- START disable copy paste -->
പയ്യന്നൂര്‍ ഗവ. ആശുപത്രിക്ക് സമീപത്തെ എ. കരുണാകരന്റെ കടയില്‍ നിന്നുമാണ് യുവാവ് പണം തട്ടിയെടുത്തത്. കടയില്‍ കയറി 1,000 രൂപയെടുത്ത് ഓടുകയായിരുന്നു. കരുണാകരന്‍ ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്നവര്‍ അനീഷിനെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ വെച്ച് അനീഷ് വാതിലിനിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. എസ് ഐ കെ. ഷൈന്‍ അനീഷിന്റെ നേതൃത്വത്തില്‍ പിന്നീട് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കാസര്‍കോട്ട് ഒരു കവര്‍ച്ചാ കേസിലും അനീഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Youth, Kannur, Top-Headlines, Held, arrest, Police, Crime, Youth escaped with cash held by natives