പ്രവാസി യുവാവിന് മലേഷ്യയില്‍ കടയുടമകളുടെ ക്രൂരമര്‍ദനം
Jul 23, 2018, 18:39 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.07.2018) പ്രവാസി യുവാവിന് മലേഷ്യയില്‍ കടയുടമകളുടെ ക്രൂരമര്‍ദനമെന്ന് പരാതി. പയ്യന്നൂര്‍ തായിനേരി കാര സ്വദേശി മുക്രി സാദിഖ് എന്ന യുവാവിനെയാണ് മലേഷ്യയിലെ ജോഹറില്‍ വെച്ച് കട ഉടമകളായ സമീര്‍, മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃഗീയമായി ആക്രമിച്ചു പരിക്കേല്‍പിച്ചത്.
മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും നല്‍കാതെ കുടുംബക്കാരെ ബന്ധപ്പെടുന്നത് പോലും തടസപ്പെടുത്തിയാണ് ക്രൂരമായ പീഡനം നടത്തിയത്. പെരുമ്പ സ്വദേശികളാണ് കടയുടമകളെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Kannur, Assault, Attack, Crime, Top-Headlines, Youth assaulted in Malaysia
< !- START disable copy paste -->