അണ്ടര്‍-14 ഉത്തര മേഖല ക്രിക്കറ്റ് ടൂര്‍ണമന്റ്; കണ്ണൂര്‍ ജില്ലാ ടീം ചാമ്പ്യന്മാര്
Nov 24, 2019, 15:52 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2019) നവംബര്‍ 14 മുതല്‍ 23 വരെ മാന്യയിലെ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 14 വയസിന് താഴെയുള്ളവരുടെ ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കണ്ണൂര്‍ ജില്ലാ ടീം ചാമ്പ്യന്മാരായി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ ടീമുകളെ പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ ചാമ്പ്യന്മാരായത്. ചാമ്പ്യന്മാര്ക്കുള്ള ട്രോഫി പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടി എ ശാഫി കണ്ണൂര്‍ ജില്ലാ ടീമിന് കൈമാറി. മുന്‍ രഞ്ജി താരം ശ്യാം തലശ്ശേരി മുഖ്യാഥിയായി സംബന്ധിച്ചു.
കെസിഎ ട്രഷറര്‍ കെഎം അബ്ദുര്‍റഹ്മാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്‍എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടിഎച്ച് മുഹമ്മദ് നൗഫല്‍, ഭാരവാഹികളായ ഫൈസല്‍ കുണ്ടില്‍, കെടി നിയാസ്, അന്‍സാര്‍ പള്ളം, എക്ള്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സല് ഖാന്, വിനോദ് കുമാര്‍, മഹമൂദ് കുഞ്ഞിക്കാനം, സലാം ചെര്‍ക്കള, , അബ്ബാസ് മാര, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, cricket, Manya, Kannur, winners, Under 14 Northern Region Cricket Tournament; Kannur district team winners