ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളില്‍ മരം പൊട്ടി വീണു
Mar 5, 2019, 15:42 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.03.2019) ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളില്‍ മരം പൊട്ടി വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയാണ് അപകടമുണ്ടായത്.
കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നും പോലീസുകാരുമായി പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പിലേക്ക് പോലീസുകാരുമായി പോവുകയായിരുന്ന ബസിലേക്കാണ് മരം പൊട്ടിവീണത്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ക്ക് നിസാരപരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Kannur, Police, Tree branch fell to police bus; driver injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, payyannur, Kannur, Police, Tree branch fell to police bus; driver injured
< !- START disable copy paste -->