ആസിഡ് അകത്ത് ചെന്ന് റിട്ട. അധ്യാപകന് മരിച്ചു
Jun 11, 2016, 10:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 11/06/2016) ആസിഡ് അകത്ത് ചെന്ന് റിട്ട. അധ്യാപകനായ വൃദ്ധന് മരിച്ചു. പെരളം പുത്തൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ ഒ ബി ഗോവിന്ദന് മാസ്റ്ററാ (79) ണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ വീടിനു സമീപത്തെ റബ്ബര്‍ ഷീറ്റ് യന്ത്രം സ്ഥാപിച്ച ആലയുടെ സമീപം തറയില്‍ വീണ് കിടക്കുന്ന നിലയില്‍ മകളാണ് കണ്ടത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. റബ്ബര്‍ ഷീറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന ഫോമിക് ആസിഡ് അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ സൂചന നല്കി. ഏറ്റുകുടുക്ക എ യു പി സ്കൂളിലെ റിട്ട. അധ്യാപകനാണ്.
ഭാര്യ: പി പത്മിനി. മക്കള്‍: ശ്രീലത, ശ്രീദേവി (ബഹറിന്‍). മരുമക്കള്‍: ഉണ്ണികൃഷ്ണന്, രാജേന്ദ്രകുമാര്‍(ബഹറിന്‍). സഹോദരങ്ങള്‍: പത്മാവതി, പരേതരായ കൃഷ്ണന്, നാരായണന്.
Keywords : Death, Teacher, Hospital, Payyanur, Obituary, Kannur, KOB Govindan Master.