റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി വാഷിംഗ് മെഷീന്‍ നല്‍കി
Dec 7, 2016, 11:33 IST
റിയാദ്: (www.kasargodvartha.com 07.12.2016) സൗദി അറേബ്യയില്‍ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്ത് ദുരിതജീവിതം നയിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിക്ക് റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി വാഷിംഗ് മെഷീന്‍ നല്‍കി. 22 വര്‍ഷത്തോളമായി പ്രവാസം ജീവിതം നയിക്കുകയാണിയാള്‍.
റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് കുഞ്ഞി തൈവളപ്പ് അദ്ദേഹത്തെ നേരില്‍ കാണുകയും രോഗങ്ങള്‍ക്കടിമപ്പെട്ട് അലയ്ക്കാനും മറ്റും പ്രയാസമനുഭവിക്കുന്നത് ജില്ലാ കമ്മിറ്റിയെ ബോധിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് താല്‍കാലിക ആശ്വാസമേന്നോണം വാഷിംഗ് മെഷീന്‍ കൈമാറി.
സൗദിയിലെ സഖാഖ എന്ന സ്ഥലത്ത് നിന്നും കിലോമീറ്ററോളം ദൂരെയുള്ള ഉള്‍പ്രദേശമായ നബഖയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു സ്വദേശിയുടെ കടയില്‍ തുച്ചമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം സുഹൃത്തുക്കള്‍ മുഖേനയാണ് ടി എ മുഹമ്മദ് കുഞ്ഞി തൈവളപ്പ് അറിയുന്നത്.
Keywords: Riyad-KMCC-donates-washing-machine for poor, Gulf, Riyadh, Saudi Arabia, Kannur, Washing Machine,