പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ കൂട്ടികൊണ്ടുപോയി അപമര്യാദയായി പെരുമാറിയതായി പരാതി; മാതാവിന്റെ സുഹൃത്തിനെതിരെ പോക്‌സോ പ്രകാരം കേസ്
Apr 27, 2019, 12:44 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൂട്ടികൊണ്ടുപോയി അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവച്ചില്‍ മാതാവിന്റെ സുഹൃത്തിനെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനിയും ഇപ്പോള്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരിയുമായ 17കാരിയാണ് പരാതിക്കാരി.
കണ്ണൂര്‍ കുടിയാന്മലയിലെ സോജിന്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അമ്മയുടെ സുഹൃത്തായ സോജിന്‍ തന്നെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. സംഭവം നടന്നത് കണ്ണൂരിലായതിനാല്‍ അവിടുത്തെ പോലീസിന് കേസ് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, complaint, case, Crime, Kannur, Pocso case against Man
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, complaint, case, Crime, Kannur, Pocso case against Man
< !- START disable copy paste -->