കുവൈറ്റില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
May 13, 2020, 18:27 IST
കണ്ണൂര്‍: (www.kasargodvartha.com 13.05.2020) കുവൈറ്റില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഫര്‍വ്വാനിയ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.
രോഗം ബാധിച്ച് നാലു ദിവസമായി ചികിത്സയിലായിരുന്ന ഗഫൂറിന്റെ ആരോഗ്യ നില ബുധനാഴ്ച പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു.
ഫര്‍വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒളവറ അക്കാളത്ത് അബ്ദുര്‍ റഹീമിന്റേയും ഫാത്വിമയുടെയും മകനാണ്. ഭാര്യ.ഉമ്മു ഐമന്‍. മകന്‍ ഹാനി ഗഫൂര്‍.
Keywords: Kannur, Payyannur, Kerala, News, Death, Natives, Kuwait, Payyannur native died in Kuwait