പയ്യന്നൂര്‍ സംഗമം 12ന്
Jun 9, 2015, 08:00 IST
ജിദ്ദ: (www.kasargodvartha.com 09/06/2015) കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പയ്യന്നൂരിലെയും പരിസര പ്രദേശത്തെയും പ്രവാസികളുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി ജിദ്ദയുടെ ഉദ്ഘാടനവും സൗഹൃദ സംഗമവും 12 ന് ശറഫിയയിലെ ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ പ്രവാസി കുടുംബങ്ങളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാപരിപാടികള്‍ ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക- 0502209792, 0530055416

Keywords : Jeddah, Payyannur, Kannur, Kasaragod, Meet, Gulf, Payyannur Meet.