പികെ ഫൈസല്‍ കാസര്‍കോട് ഡിസിസി പ്രസിഡണ്ട്; കണ്ണൂരില്‍ മാര്‍ടിന്‍ ജോര്‍ജ്
Aug 28, 2021, 23:29 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.08.2021) ഇന്‍ഡ്യന്‍ നാഷണൽ കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. കാസർകോട് ജില്ലാ പ്രസിഡണ്ടായി പടന്ന എടച്ചാക്കൈയിലെ പികെ ഫൈസലിനെ തിരഞ്ഞെടുത്തു.
അധ്യക്ഷ പട്ടിക ഇങ്ങനെ;
തിരുവനന്തപുരം- പാലോട് രവി
കൊല്ലം- പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ - ഡി. ബാബുപ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി -സി.പി. മാത്യു
എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശ്ശൂർ -ജോസ് വെള്ളൂര
പാലക്കാട്- എ. തങ്കപ്പൻ
മലപ്പുറം- അഡ്വ. വി.എസ്. ജോയ്,
കോഴിക്കോട്- അഡ്വ. കെ. പ്രവീണ്‍ കുമാർ
വയനാട്- എൻ.ഡി. അപ്പച്ചൻ
കണ്ണൂർ- മാര്‍ടിന്‍ ജോർജ്
കാസർകോട് -പി.കെ. ഫൈസൽ.
അധ്യക്ഷ പട്ടിക ഇങ്ങനെ;
തിരുവനന്തപുരം- പാലോട് രവി
കൊല്ലം- പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ - ഡി. ബാബുപ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി -സി.പി. മാത്യു
എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശ്ശൂർ -ജോസ് വെള്ളൂര
പാലക്കാട്- എ. തങ്കപ്പൻ
മലപ്പുറം- അഡ്വ. വി.എസ്. ജോയ്,
കോഴിക്കോട്- അഡ്വ. കെ. പ്രവീണ്‍ കുമാർ
വയനാട്- എൻ.ഡി. അപ്പച്ചൻ
കണ്ണൂർ- മാര്‍ടിന്‍ ജോർജ്
കാസർകോട് -പി.കെ. ഫൈസൽ.
Keywords: Kerala, Kasaragod, News, New Delhi, Congress, DCC, Kannur, P K faizal as kasaragod DCC President.