നീര്മിഴിപ്പീലി 2016 മ്യൂസിക് റിയാലിറ്റി ഷോ മെയ് മൂന്നിന്
Apr 11, 2016, 10:30 IST
കണ്ണൂര്‍: (www.kasargodvartha.com 11.04.2016) കണ്ണൂര്‍ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ 'നീര്മിഴിപ്പീലി 2016' എന്ന പേരില്‍ ഒ എന്‍ വി രചിച്ച സിനിമാഗാനങ്ങള്‍ മാത്രം ഉള്‍പെടുത്തി മ്യൂസിക് റിയാലിറ്റി ഷോ നടത്തുന്നു. മെയ് മൂന്നിന് നടക്കുന്ന റിയാലിറ്റി ഷോയില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ ഉള്ള 15 നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ബന്ധപ്പെടേണ്ട നമ്പര്‍ 9847482311, 9895236433, 9497890683, 9446030727.
Keywords : Remembrance, Inauguration, Kannur, Programme, Competition, ONV.
ബന്ധപ്പെടേണ്ട നമ്പര്‍ 9847482311, 9895236433, 9497890683, 9446030727.
Keywords : Remembrance, Inauguration, Kannur, Programme, Competition, ONV.