ദുബൈയില്‍ കോവിഡ് ബാധിച്ച് ഒരു കണ്ണൂര്‍ സ്വദേശി കൂടി മരിച്ചു
Apr 26, 2020, 17:58 IST
ദുബൈ: (www.kasargodvartha.com 26.04.2020) ദുബൈയില്‍ കോവിഡ് ബാധിച്ച് ഒരു കണ്ണൂര്‍ സ്വദേശി കൂടി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കല്‍ അബ്ദുര്‍ റഹ് മാന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ദുബൈയില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഊഫ്, റംഷാദ്, റസ്ലിയ, രിസ് വാന. മരുമക്കള്‍: അനീസ്, സുഹൈല്‍, ഫാത്വിമ, അര്‍ഫാന.
Keywords: Kannur, Kerala, News, COVID-19, Natives, Death, Dubai, One more Kannur native died in Dubai due to covid