ബ്രസീലിന്റെ കളികാണാനെത്തുന്നവര്‍ക്ക് കാപ്പിയും വയറു നിറയെ ഓംലെറ്റും
Jun 18, 2018, 10:41 IST
കണ്ണൂര്‍: (www.kasargodvartha.com 18.06.2018) ബ്രസീലിന്റെ കളികാണാനെത്തിയവര്‍ക്ക് കാപ്പിയും വയറു നിറയെ ഓംലെറ്റും നല്‍കി ബ്രസീല്‍ ആരാധകര്‍. കണ്ണൂര്‍ ഏഴോം പഞ്ചായത്തിലെ ബോട്ട് കടവിലാണ് കളികാണാനെത്തുന്നവര്‍ക്ക് ബ്രസീല്‍ ആരാധകരുടെ വക കാപ്പിയും ഓംലെറ്റും നല്‍കിയത്. ഇതോടെ ഞായറാഴ്ച രാത്രി നടന്ന ബ്രസീലിന്റെ ആദ്യമത്സരം വീക്ഷിക്കാന്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
സ്വിറ്റ്‌സര്‍ലാന്റിനൊപ്പം നടന്ന മത്സരം 1-1 ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബോട്ട് കടവ് സാംസ്‌കാരിക വേദിയുടെ ഹാളിലാണ് പ്രൊജക്ടറും വലിയ സ്‌ക്രീനും ഉപയോഗിച്ച് കളകാണാന്‍ സൗകര്യമൊരുക്കിയത്. കളികാണാന്‍ നിരവധി പേരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ ആരാധകര്‍ കാപ്പിയും ഓംലെറ്റും നല്‍കാന്‍ തീരുമാനിച്ചത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Football, Sports, Kannur, Trending, Omelet and Coffee for Brazil's match Watchers
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Football, Sports, Kannur, Trending, Omelet and Coffee for Brazil's match Watchers
< !- START disable copy paste -->