വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം: തടയാന്‍ ചെന്ന നാട്ടുകാര്‍ക്കെതിരെ അസഭ്യവര്‍ഷം, ചെറുമകള്‍ക്കെതിരെ കേസ്, വീഡിയോ കാണാം
Mar 19, 2018, 12:17 IST
കണ്ണൂര്‍ :(www.kasargodvartha.com 19/03/2018) വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. തടയാന്‍ ചെന്ന നാട്ടുകാര്‍ക്കെതിരെ അസഭ്യവര്‍ഷം.കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് സ്വന്തം ചെറുമകളുടെ കയ്യില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ ചോദ്യം ചെയ്ത നാട്ടുക്കാര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയ ചെറുമകള്‍ നാട്ടുക്കാരുടെ മുന്നിലിട്ടും വ്യദ്ധയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറലായിരിക്കുന്നത്.
മര്‍ദ്ദനത്തെ ചോദ്യം ചെയ്ത നാട്ടുക്കീരില്‍ ഒരാളാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. മര്‍ദ്ദനദൃശ്യങ്ങള്‍ കണ്ട പോലീസ് സ്വമേധയായാണ് ചെറുമകള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ചെറുമകള്‍ ദീപയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Video, Social-Media, Police, Case,Assault, Old woman assaulted in kannur