city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | കണ്ണൂര്‍ പ്രസ് ക്ലബ് തിരഞ്ഞെടുപ്പ്: സി സുനില്‍കുമാര്‍ പ്രസിഡന്റ് , കബീര്‍ കണ്ണാടിപ്പറമ്പ് സെക്രടറി

Kannur Press Club, election, president, secretary, C Sunil Kumar, Kabir Kannadipparam, Kerala Journalists Union, media, journalism
Photo: Arranged

പ്രസ് ക്ലബില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍പിസി രഞ്ജിത് റിട്ടേണിംഗ് ഓഫീസറും  ശ്രീജിത്ത് പരിയാരം അസിസ്റ്റന്റ് റിടേണിംഗ് ഓഫീസറുമായിരുന്നു.


അനു മേരി ജേക്കബ് (മലയാള മനോരമ), ജയ്ദീപ് ചന്ദ്രന്‍ (ദീപിക) എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍

കണ്ണൂര്‍: (KasargodVartha) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (Kerala Journalists Union) കണ്ണൂര്‍ ജില്ലാ കമിറ്റി (കണ്ണൂര്‍ പ്രസ്‌ക്ലബ് ) പ്രസിഡന്റായി സി സുനില്‍ കുമാര്‍ (മാതൃഭൂമി), സെക്രടറിയായി കബീര്‍ കണ്ണാടിപ്പറമ്പ് (ചന്ദ്രിക) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു (Elected) . കെ സതീശന്‍ (ജന്മഭൂമി ) ആണ് ട്രഷറര്‍ . 

Elected Members

മറ്റു ഭാരവാഹികള്‍: അനു മേരി ജേക്കബ് (മലയാള മനോരമ), ജയ്ദീപ് ചന്ദ്രന്‍ (ദീപിക) - വൈസ് പ്രസിഡന്റുമാര്‍, എം സന്തോഷ് (കൈരളി) - ജോയിന്റ് സെക്രടറി, സബിന പദ്മന്‍ /(ജനയുഗം) , ഷിജിത്ത് കാട്ടൂര്‍ (സുപ്രഭാതം) , സന്ദീപ് ഗോവിന്ദ്  (മാധ്യമം), ടിപി വിപിന്‍ദാസ് (ജീവന്‍ ടിവി ), കെ ജംഷീര്‍ (മലയാള മനോരമ) - എക്‌സിക്യൂടീവ് കമിറ്റിയംഗങ്ങള്‍. 

തിങ്കളാഴ്ച പ്രസ് ക്ലബില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍പിസി രഞ്ജിത് റിട്ടേണിംഗ് ഓഫീസറും  ശ്രീജിത്ത് പരിയാരം അസിസ്റ്റന്റ് റിടേണിംഗ് ഓഫീസറുമായിരുന്നു.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia