മടവൂര്‍ കോട്ട തങ്ങളുടെ ഭാര്യ നഫീസ ബീവി നിര്യാതയായി
Nov 11, 2012, 16:13 IST
കാസര്‍കോട്: മടവൂര്‍ കോട്ട സയ്യിദ് യഹയല് ബുഖാരി തങ്ങളുടെ ഭാര്യ കണ്ണൂര്‍ വളപട്ടണത്തെ സയ്യിദത്ത് നഫീസ ബീവി(62) നിര്യാതയായി.
വൈകീട്ട് നാലു മണിയോടെ മടവൂര്‍ കോട്ടയില്‍ വെച്ചായിരുന്നു അന്ത്യം. വളപട്ടണത്തെ ആഇശ ഓഷറി ഫാക്ടറി നടത്തുന്ന എം.എസ്.എം. തങ്ങളുടെയും കക്കുളങ്ങര സയ്യിദത്ത് ആഇശയുടെയും മകളാണ്. ഏകമകന് സയ്യിദ് നജ്മുദ്ദീന് തങ്ങള്‍.
മൃതദേഹം രാത്രി പത്തുമണിയോടെ വളപട്ടണത്തേക്ക് കൊണ്ടുപോകും. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വളപട്ടണം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Keywords: Obituary, Kannur, Kasaragod, Madavoor Kootta, Sayyidath Nafeesa Beevi